Guru Gochar 2024: ദേവഗുരു വ്യാഴത്തിൻ്റെ വിപരീത രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. മൂന്ന്, ആറ്, എട്ട് ഭാവങ്ങളുടെ അധിപൻ അതേ ഭാവങ്ങളിലേക്ക് പോകുമ്പോൾ വിപരീത രാജയോഗം രൂപപ്പെടും.
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്
Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് തിങ്കളാഴ്ച വളരെ നല്ല ദിവസമായിരിക്കും. ഹിന്ദുമത ആചാര പ്രകാരം ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു.
Mangal Gochar: ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷയോഗം, ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കിൽ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം രൂപപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.