ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ പ്രധാനമാണ്. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുമ്പോൾ മറ്റ് ചില രാശിക്കാർക്ക് പ്രതിസന്ധികളാണ് സമ്മാനിക്കുക.
Guru Gochar 2024: ദേവഗുരു വ്യാഴത്തിൻ്റെ വിപരീത രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. മൂന്ന്, ആറ്, എട്ട് ഭാവങ്ങളുടെ അധിപൻ അതേ ഭാവങ്ങളിലേക്ക് പോകുമ്പോൾ വിപരീത രാജയോഗം രൂപപ്പെടും.
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്
Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.