Malayalam Astrology Predictions of Dhan Shakthi Yog: സമ്പത്തിൻറെ യോഗം കൂടിയാണിത്. ഇത് മൂലം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. ചിലർക്ക് ഭാഗ്യവും ലഭിക്കും
Benefits OF Dhan Shakti Yoga: ധന ശക്തി യോഗം 5 വർഷത്തിന് ശേഷമാണ് രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയം വളരെ വിശേഷമാണ്.
Sun Rahu Conjunction Benefits: മാർച്ചിൽ ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ശത്രു ഗ്രഹമായ രാഹുവുമായി ഒരു സംയോജിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും.
Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും.
Shukra Rashiparivartan: ജ്യോതിഷ പ്രകാരം ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നതിന് ഒരു മാസത്തെ സമയമാണ് എടുക്കുന്നത്.
Mangal Chandra Yuti: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തും. മാത്രമല്ല ഗ്രഹങ്ങൾ മറ്റ് ചില ഗ്രഹങ്ങളുമായി സംയോജനവും ഉണ്ടാക്കും. അതിലൂടെ ശുഭ-അശുഭ യോഗങ്ങളും രൂപം കൊള്ളും
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെക്കുറിച്ചു പ്രതിപാദിക്കാറുണ്ട്. അതുപോലെ 9 ഗ്രഹങ്ങളെക്കുറിച്ചും. ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം.
Basant Panchami 2024: ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഈ ദിവസം സരസ്വതി ദേവിയെയാണ് പൂജിക്കുന്നത്. ജ്യോതിഷപ്രകാരം ഈ ദിവസം ചില ശുഭയോഗങ്ങള്‍ സൃഷ്ടിക്കും.
ഹൈന്ദവ മതത്തിൽ എല്ലാ ദിവസവും അതിരാവിലെ കുളിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുളിക്കാതെ പൂജാമുറിയില്‍ മാത്രമല്ല അടുക്കളയിൽ പോകുന്നതുപോലും പല കുടുംബങ്ങളിലും നിരോധിച്ചിരിക്കുന്നു.
Surya Gochar In Kumbh: കുംഭം രാശിയിൽ ഇന്ന് സൂര്യൻ സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം.
Malayalam Astrology Predictions: ശുക്രൻ്റെ സംക്രമവും സൂര്യനും ബുധനുമായുള്ള സംയോജനവും ചില രാശിയിലെ ആളുകൾക്ക് വിജയം നൽകും., സാമ്പത്തികമായി വലിയ നേട്ടങ്ങളും ലഭിക്കും
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത്.
Surya Shani Yuti 2024: ഇത്തവണത്തെ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് വരുന്നത്. ഈ ദിവസമാണ് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത്. അതുമൂലം ശനിയുടെയും സൂര്യൻ്റെയും സംയോഗം ഉണ്ടാകുന്നു.
Lucky Zodiacs: ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇന്ന് ഈ 5 രാശിക്കാർക്ക് പൊതുവെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച ഭോലേനാഥിന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തിളങ്ങും.
Mars Mercury Conjunction: ജ്യോതിഷ പ്രകാരം 5 വർഷങ്ങൾക്ക് ശേഷമാണ് മകരത്തിൽ ബുധനും ചൊവ്വയും കൂടിച്ചേരുന്നത്. ഇത് മൂന്ന് രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.