സിനിമ താരങ്ങളായ രാഹുല്‍ മാധവ്, ദേവനന്ദ, രമ്യ പണിക്കര്‍, നിരഞ്ജൻ രാജു, അനൂപ് കൃഷ്ണന് എന്നിവരും എത്തിയതോടെ ആദ്യ ദിനം തന്നെ ലുലു ഫാഷന്‍ വീക്ക് റാംപില്‍ താരത്തിളക്കമായി.
Kozhikode Medical College:കൈയിലെ ആറാംവിരൽ നീക്കാനായി മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയുടെ കയ്യിൽ പകരം നാവിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലാണ് ഈ ഗുരുതരമായ വീഴ്ച ഉണ്ടായത്.
Kerala rain alert: തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ പേട്ടയിലും ചാക്കയിലും തമ്പാനൂരിലും ഉൾപ്പടെ വലിയ വെള്ളക്കെട്ടും പലയിടങ്ങളിലും ഗതാഗത തടസവുമുണ്ടായി.
ക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.
Amoebic Meningoencephalitis Report: രോഗം ബാധിച്ച കുട്ടിയുടെ അതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ.
Thrissur Archdiocese: കാവി കാണുമ്പോൾ ഭയം തോന്നുന്നു എന്ന ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേൾക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിൻറെ സംസ്കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.