Saturn Transit: വർഷാവസാനം വരെ അടിപൊളി സമയം; ശനിദേവന്റെ അനു​ഗ്രഹം ഈ രാശികളിൽ

ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ഇത് ചില രാശികൾക്ക് സൗഭാ​ഗ്യം കൊണ്ടുവരും.

 

2024 അവസാനം വരെ ഈ രാശികൾക്ക് ശനിയുടെ അനു​ഗ്രഹം ലഭിക്കും. ഏതൊക്കെ രാശികളാണെന്ന് നോക്കാം.

 

1 /5

മേടം: ഔദ്യോ​ഗിക രം​ഗത്ത് വിജയം കൈവരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. സാമ്പത്തികം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.  

2 /5

ഇടവം: ഇടപാടുകൾ നടത്താൻ അനുകൂലമായ സമയമാണിത്. ഈ കാലയളവിൽ നിക്ഷേപം നടത്തിയാൽ അത് ​ഗുണം ചെയ്യും. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ബിസിനസിലും ജോലിയിലും പുരോ​ഗതിയുണ്ടാകും.   

3 /5

മിഥുനം: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും‌. ജോലിയിലും ബിസിനസിലും നേട്ടങ്ങളുടെ കാലമാണ്.   

4 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് അനു​ഗ്രഹമാണ് ശനിയുടെ നക്ഷത്രമാറ്റം. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും പുരോഗതിയും കൊണ്ടുവരും. ജോലി തേടുന്നവർക്ക് നല്ല സമയമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)       

You May Like

Sponsored by Taboola