സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Sunil Chhetri retires: 'ദി മാന്‍, ദി മിത്ത്, ദി ലജന്‍ഡ്'; ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു
Sunil Chhetri
Sunil Chhetri retires: 'ദി മാന്‍, ദി മിത്ത്, ദി ലജന്‍ഡ്'; ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു.
May 16, 2024, 03:24 PM IST
Kerala Weather: കേരളത്തിൽ കാലാവർഷം നേരത്തെ എത്തും; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
Kerala weather
Kerala Weather: കേരളത്തിൽ കാലാവർഷം നേരത്തെ എത്തും; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.
May 16, 2024, 02:52 PM IST
Negligence in Organ Transplant Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ
kozhikode medical college
Negligence in Organ Transplant Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തി.
May 16, 2024, 01:56 PM IST
Kochi Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്
Crime news
Kochi Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്
കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്.
May 16, 2024, 01:39 PM IST
Palod Attack: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു
Palod Attack
Palod Attack: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
May 16, 2024, 01:02 PM IST
Guruvayurambalanadayil Review: പൃഥ്വി - ബേസിൽ കോമ്പോ തകർത്തോ? തിയേറ്ററിൽ ചിരിപ്പൂരം, ബോക്സ്ഓഫീസ് തൂക്കുമോ ​ഗുരുവായൂരമ്പലനടയിൽ?
Guruvayurambalanadayil
Guruvayurambalanadayil Review: പൃഥ്വി - ബേസിൽ കോമ്പോ തകർത്തോ? തിയേറ്ററിൽ ചിരിപ്പൂരം, ബോക്സ്ഓഫീസ് തൂക്കുമോ ​ഗുരുവായൂരമ്പലനടയിൽ?
ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ സിനിമയാണ് ​ഗുരുവായൂരമ്പലനടയിൽ. ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്.
May 16, 2024, 12:53 PM IST
Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ
Three Found Dead
Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ
കുമളി: തമിഴ്നാട് കമ്പത്ത് നിര്‍ത്തിയിട്ടിരുന്ന കേരളം രജിസ്ട്രേഷനിലുള്ള കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്.
May 16, 2024, 12:35 PM IST
TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ
Crime news
TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ
എറണാകുളം: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലാണ് ടിടിഇമാർക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത്.
May 16, 2024, 11:55 AM IST
Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചു
Driving Test
Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്.
May 16, 2024, 11:25 AM IST
Golam Movie Trailer: കുറ്റാന്വേഷണ ത്രില്ലറുമായി ദിലീഷ് പോത്തനും രഞ്ജിത്ത് സജീവും; ​'ഗോളം' ട്രെയിലറെത്തി
Golam Movie
Golam Movie Trailer: കുറ്റാന്വേഷണ ത്രില്ലറുമായി ദിലീഷ് പോത്തനും രഞ്ജിത്ത് സജീവും; ​'ഗോളം' ട്രെയിലറെത്തി
ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗോളം.
May 16, 2024, 10:57 AM IST

Trending News