സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Neyyatinkara Suicide Death: സാമ്പത്തിക ബുദ്ധിമുട്ട്; അടുപ്പക്കാരെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി
Suicide
Neyyatinkara Suicide Death: സാമ്പത്തിക ബുദ്ധിമുട്ട്; അടുപ്പക്കാരെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി
തിരുവനന്തപുരം: സാമ്പത്തിക പരാധീനത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കിയാതായി റിപ്പോർട്ട്.
Jun 10, 2024, 08:11 AM IST
Kerala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain
Kerala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത്  ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
Jun 10, 2024, 07:20 AM IST
Guruvayurambala Nadayil BO: 50 ലക്ഷം പേർ അമ്പലനടയിലെത്തി; 90 കോടി അടിച്ച് തൂക്കി ​'ഗുരുവായൂരമ്പലനടയിൽ'
Guruvayurambala Nadayil
Guruvayurambala Nadayil BO: 50 ലക്ഷം പേർ അമ്പലനടയിലെത്തി; 90 കോടി അടിച്ച് തൂക്കി ​'ഗുരുവായൂരമ്പലനടയിൽ'
ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ. ഒരു മാസം ആകും മുൻപ് തന്നെ ചിത്രം ആ​ഗോളതലത്തിൽ 90 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്.
Jun 09, 2024, 08:51 PM IST
Partners First Look Poster: ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ
Dhyan Srinivasan
Partners First Look Poster: ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'.
Jun 09, 2024, 08:21 PM IST
Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു
Eid Al Adha
Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു
മസ്കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Jun 09, 2024, 07:12 PM IST
Rajeev Chandrasekhar: തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടല്ല...! പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar
Rajeev Chandrasekhar: തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടല്ല...! പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 18 വർഷത്തെ പൊതുപ്രവർത്തനം നിർത്തുന്നു.
Jun 09, 2024, 07:10 PM IST
Math Movie Updates: സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ''മത്ത്''; ആദ്യഗാനം പുറത്തിറങ്ങി
Math movie
Math Movie Updates: സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ''മത്ത്''; ആദ്യഗാനം പുറത്തിറങ്ങി
സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ മത്ത് എന്ന സിനിമ ജൂൺ 21ന് തീയറ്ററിൽ എത്തുന്നു. ആദ്യഗാനം പുറത്തിറങ്ങി. സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്നു.
Jun 09, 2024, 05:40 PM IST
Pocso Case: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്
POCSO case
Pocso Case: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
Jun 09, 2024, 05:33 PM IST
Nadanna Sambhavam: "നടന്ന സംഭവ"ത്തിനിടയിൽ "നടന്ന സംഭവം"; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾ
Nadanna Sambhavam
Nadanna Sambhavam: "നടന്ന സംഭവ"ത്തിനിടയിൽ "നടന്ന സംഭവം"; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾ
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് സമയത്തെ രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ.
Jun 09, 2024, 04:19 PM IST
Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ...? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result
Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ...? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. അക്ഷയ AK 655ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
Jun 09, 2024, 03:50 PM IST

Trending News