സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Kollam Diamond Robbery: വജ്രക്കല്ലുകളും സ്വർണാഭരണങ്ങളും കവർന്നു; കൊല്ലത്ത് നാല് പേർ പിടിയിൽ
Kollam Diamond Robbery
Kollam Diamond Robbery: വജ്രക്കല്ലുകളും സ്വർണാഭരണങ്ങളും കവർന്നു; കൊല്ലത്ത് നാല് പേർ പിടിയിൽ
കൊല്ലം ചിന്നക്കടയിലെ ഹോട്ടലിൽ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പ്രതികൾ പോലീസിന്റെ പിടിയിലായി.
Jun 10, 2024, 10:13 PM IST
Pathirathri Movie: നവ്യാ നായര്‍ - സൗബിന്‍ ചിത്രം 'പാതിരാത്രി' ടൈറ്റില്‍ ലുക്ക്‌ പുറത്ത്
Pathiratri Movie
Pathirathri Movie: നവ്യാ നായര്‍ - സൗബിന്‍ ചിത്രം 'പാതിരാത്രി' ടൈറ്റില്‍ ലുക്ക്‌ പുറത്ത്
മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാത്രി'യുടെ ടൈറ്റില്‍ ലുക്ക്‌ പുറത്ത്.
Jun 10, 2024, 09:58 PM IST
Kawacham Siren: കേരളത്തില്‍ നാളെ പല സമയങ്ങളില്‍ സൈറണുകള്‍ മുഴങ്ങും; കാരണം ഇതാണ്
Kawacham Siren In Kerala
Kawacham Siren: കേരളത്തില്‍ നാളെ പല സമയങ്ങളില്‍ സൈറണുകള്‍ മുഴങ്ങും; കാരണം ഇതാണ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ (ജൂൺ 11) നടക്കും.
Jun 10, 2024, 09:47 PM IST
Modi 3.0: മോദി 3.0; ടൂറിസം മുതൽ പെട്രോളിയം വരെ! സുരേഷ് ​ഗോപിയുടെ വകുപ്പുകൾ ഇവയൊക്കെ
Lok Sabha Election 2024
Modi 3.0: മോദി 3.0; ടൂറിസം മുതൽ പെട്രോളിയം വരെ! സുരേഷ് ​ഗോപിയുടെ വകുപ്പുകൾ ഇവയൊക്കെ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.
Jun 10, 2024, 08:34 PM IST
ഇരുമ്പ് തോട്ട ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു
Thiruvananthapuram
ഇരുമ്പ് തോട്ട ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു
ഇരുമ്പ് തോട്ട ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത 60 ആണ് മരണപ്പെട്ടത്.ഉച്ചയോടെ ആയിരുന്നു അപകടം.
Jun 10, 2024, 08:02 PM IST
Thrissure Pooram controversy: പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമ്മീഷണർ; റിപ്പോർട്ട് പുറത്ത്
Thrissure Pooram
Thrissure Pooram controversy: പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമ്മീഷണർ; റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നടപടി. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ് പുറത്തിറക്കി.
Jun 10, 2024, 07:15 PM IST
Padmaja Venugopal: ചീത്ത വിളികൾ മൊത്തമായും ചില്ലറ ആയും പ്രതീക്ഷിക്കുന്നു; തൃശ്ശൂരിലെ കോൺ​ഗ്രസിനെക്കുറിച്ച് പത്മജയുടെ പോസ്റ്റ്
Padmaja Venugopal
Padmaja Venugopal: ചീത്ത വിളികൾ മൊത്തമായും ചില്ലറ ആയും പ്രതീക്ഷിക്കുന്നു; തൃശ്ശൂരിലെ കോൺ​ഗ്രസിനെക്കുറിച്ച് പത്മജയുടെ പോസ്റ്റ്
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കോൺ​ഗ്രസ്സുകാരെക്കുറിച്ച് പോസ്റ്റുമായി ബിജെപി നേതാവ് പത്മജ. കോൺഗ്രസിനെ തൃശ്ശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നുവെന്നും.
Jun 10, 2024, 06:50 PM IST
Ullozhukku: പാർവതിയും ഉർവ്വശിയും ഒന്നിക്കുന്നു; 'ഉള്ളൊഴുക്ക്' ട്രെയില‍ർ എത്തി
ullozhukku
Ullozhukku: പാർവതിയും ഉർവ്വശിയും ഒന്നിക്കുന്നു; 'ഉള്ളൊഴുക്ക്' ട്രെയില‍ർ എത്തി
പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
Jun 10, 2024, 06:34 PM IST
A A Rahim: നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി
A A Rahim
A A Rahim: നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.
Jun 10, 2024, 06:30 PM IST
Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യശാലി ആരെന്നറിഞ്ഞോ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം
Kerala Lottery Result
Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യശാലി ആരെന്നറിഞ്ഞോ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-773ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
Jun 10, 2024, 06:01 PM IST

Trending News