Actor Vijay Viral Video in Kerala: കഴിഞ്ഞ ദിവസമാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ഗോട്ട് എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിൻറെ ഭാഗമായയാണ് താരം എത്തിയത്. തിക്കിലും തിരക്കിലും പെട്ട് താരത്തിൻറെ കാറിൻറെ ഒരു ഭാഗം തകർന്നിരുന്നു
Actor Vijay Car Damaged : വെങ്കട് പ്രഭു ഒരുക്കുന്ന് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് വിജയ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്
Actor Vijay: . തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്.
Actor Vijay Party Tamizhaga Vettri Kazhagam : കരാറിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾക്ക് ശേഷം നടൻ സിനിമ അഭിനയം അവസാനിപ്പിക്കുമെന്നും വിജയ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ കുറിച്ചു
Actor Vijay Ready To Enter Politics: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെണെന്നും പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് സൂചന.
Leo Movie Review Ratings: ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവൽ ഹൈപ്പ് തന്നെയെന്ന് ആരാധകർ പറയുന്നത്. കേരളത്തിൽ മാത്രമാണ് ഇന്ന് 4 മണിക്ക് ഫാൻസ് ഷോകൾ ഉള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.