Reshma Pasupuleti: വിജയ്ക്കൊപ്പം സെക്സ്, അതും തോക്കിൻ മുനയിൽ -തമിഴ് താരത്തിൻറെ മറുപടി വമ്പൻ ഹിറ്റ്

1 /6

തമിഴ് സിനിമ സീരിയലുകളിൽ അഭിനയിക്കുന്ന രേഷ്മ നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. സ്വദേശം ആന്ധ്രയാണെങ്കിലും താരം കൂടുതലായി അഭിനയിക്കുന്നത് തമിഴിലാണ് Photo:  Reshma Pasupuleti/ Instagram

2 /6

ഇതിന് മുൻപ് തമിഴ തമിഴ എന്ന ടോക്ക് ഷോയിൽ പങ്കെടുത്തപ്പോഴും താരം വാർത്തകളിൽ ഇടം നേടിയിരുന്നു.. അന്തരിച്ച നടി സിൽക്ക് സ്മിതയുമായും തന്നെ താരതമ്യം ചെയ്യാറുണ്ടെന്ന് താരം പറയുന്നു. Photo:  Reshma Pasupuleti/ Instagram

3 /6

എന്നാൽ എല്ലാവരെയും ഞെട്ടിച്ച് വിജയ്ക്കൊപ്പമാണ് തനിക്ക് സെക്സ് ചെയ്യാൻ ആഗ്രമെന്ന് താരം പറഞ്ഞു. ഇത് വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല Photo:  Reshma Pasupuleti/ Instagram  

4 /6

തോക്കിൻ മുനയിൽ നിൽക്കുമ്പോൾ ആര് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനൊപ്പം ആർക്കൊപ്പമാണ് സെക്സ് ചെയ്യാൻ ഇത്തരമൊരു അവസ്ഥയിൽ താത്പര്യമെന്ന് ചോദ്യത്തിനായിരുന്നു മറുപടി. Photo:  Reshma Pasupuleti/ Instagram

5 /6

ഒരു അഡൾട്ട് ഷോയുടെ പോഡ്കാസ്റ്റിലായിരുന്നു രേഷ്മയുടെ പരാമർശം. നേരത്തെയും രേഷ്മ ഇത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു Photo:  Reshma Pasupuleti/ Instagram

6 /6

തമിഴ് സിനിമാ-ടീവി താരമാണ് രേഷ്മ പശുപുലേട്ടി. കഴിഞ്ഞ ദിവസമാണ് താരത്തിൻറെ ഒരു അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെട്ടത്. Photo:  Reshma Pasupuleti/ Instagram

You May Like

Sponsored by Taboola