Madonna Sebastian : ലിയോ തരംഗത്തിൽ ഹോട്ടായി മഡോണ; പുതിയ ചിത്രങ്ങൾ വൈറൽ

Madonna Sebastian Photos : കറുത്ത് ഔട്ട്ഫിറ്റിൽ അൽപം ഹോട്ടായിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മഡോണ പങ്കുവെച്ചിരിക്കുന്നത്.

 

1 /6

ലിയോയാണ് മഡോണയുടെ ഏറ്റവും ഒടുവിലായി തിയറ്ററിൽ എത്തിയ ചിത്രം  

2 /6

ഒരു സർപ്രൈസ് വേഷമാണ് മഡോണയ്ക്ക് വിജയ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്

3 /6

വിജയ്ക്കൊപ്പം സുപ്രധാന വേഷത്തിലാണ് മഡോണ ലിയോയിൽ എത്തുന്നത്

4 /6

പ്രേമം എന്ന അൽഫോൺസ് പുത്രന്റെ സിനിമയിലൂടെയാണ് മഡോണ സിനിമ ലോകത്തിലേക്കെത്തുന്നത്.

5 /6

തുടർന്ന് മലയാളത്തിലും തമിഴിലും മഡോണ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.  

6 /6

You May Like

Sponsored by Taboola