Aishwarya Rajesh: കിടിലന്‍ ഔട്ട്ഫിറ്റില്‍ ഐശ്വര്യ രാജേഷ്; ക്ലാസ്സി ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് ആരാധകർ

ചുരുങ്ങിയ സിനിമകൾ കൊണ്ട് സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ രാജേഷ്. 

Aishwarya Rajesh Latest Photos: ടിവി അവതാരികയായാണ് ഐശ്വര്യയുടെ തുടക്കം, പിന്നീടാണ് സിനിമയിലേക്കു വരുന്നത്.

1 /7

തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്കായി. 

2 /7

മലയാളത്തിൽ ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധനേടുന്നത്.

3 /7

കാക്ക മുട്ട എന്ന സിനിമയ്ക്ക് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡ് നേടി.

4 /7

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലും അഭിനയിച്ചു.

5 /7

കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയാണ് തമിഴ് സിനിമയിൽ ഐശ്വര്യ രാജേഷ് തന്റേതായ ഇടം നേടിയെടുക്കുന്നത്.

6 /7

2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. 

7 /7

ലക്ഷ്മി, വടചെന്നൈ, റമ്മി, ധര്മ്മ ദുരൈ, കുറ്റമെ ദണ്ഡനൈ, സഖാവ് തുടങ്ങിയവ ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 

You May Like

Sponsored by Taboola