Aishwarya Rajesh: സാരിയിൽ തിളങ്ങി ഐശ്വര്യ രാജേഷ്; പുത്തൻ ചിത്രങ്ങൾ കാണാം

Aishwarya Rajesh latest photos: ചുരുങ്ങിയ സിനിമകൾ ശ്രദ്ധേയയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. ടിവി അവതാരികയായാണ് ഐശ്വര്യ കരിയ‍ർ തുടങ്ങിയത്. 

 

ടിവി അവതാരകയിൽ നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നു വരുന്നത്. ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറെ തിരക്കേറിയ നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്.  

 

1 /6

2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ ജീവിതം തുടങ്ങിയത്.   

2 /6

തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.   

3 /6

ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു.  

4 /6

കാക്ക മുട്ട എന്ന സിനിമയിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഐശ്വര്യ സ്വന്തമാക്കി.  

5 /6

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.   

6 /6

ലക്ഷ്മി, വടചെന്നൈ, റമ്മി, ധർമ്മ ദുരൈ, കുറ്റമെ ദണ്ഡനൈ, സഖാവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.

You May Like

Sponsored by Taboola