Varisu Movie First Half review-ബോസ് തിരിച്ച് വരുന്നു; മാസ്സ് മുഴുവൻ രണ്ടാം പകുതിയിലേക്ക്; വാരിസ് ആദ്യ പകുതി റിവ്യൂ

ആദ്യ പകുതിയിൽ വിജയുടെ ഹ്യുമർ സീനുകളും തന്നെയാണ് ഹൈലൈറ്റ്. യോഗി ബാബു - വിജയ് കോംബിനേഷൻ സീനുകൾ മികച്ച ചിരി അനുഭവം നൽകി. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 06:12 AM IST
  • രണ്ടാം പകുതിയിലെ മാസ്സിനായി കാത്തിരിക്കുകയാണ് ആരാധകർ
  • ഹ്യുമർ സീനുകളാണ് ഹൈലൈറ്റ്
  • ഡാൻസ് പോർഷൻസ് സിനിമയിൽ വർക് ഔട്ട് ആയിട്ടുണ്ട്
Varisu Movie First Half review-ബോസ് തിരിച്ച് വരുന്നു; മാസ്സ് മുഴുവൻ രണ്ടാം പകുതിയിലേക്ക്; വാരിസ് ആദ്യ പകുതി റിവ്യൂ

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് എത്തുന്ന 'വാരിസ് ' അദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിയിലെ മാസ്സിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ. അദ്യ പകുതിയിൽ പൂർണമായി കുടുംബ ബന്ധങ്ങളും ഇമോഷണൽ ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ കാണാൻ കാത്തിരിക്കുന്നത് രണ്ടാം പകുതിയിലേക്ക് തന്നെ. ആദ്യ പകുതിയിൽ വിജയുടെ ഹ്യുമർ സീനുകളും തന്നെയാണ് ഹൈലൈറ്റ്. യോഗി ബാബു - വിജയ് കോംബിനേഷൻ സീനുകൾ മികച്ച ചിരി അനുഭവം നൽകി.

രശ്മിക - വിജയ് കോംബിനേഷനും മികച്ച രീതിയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. ഡാൻസ് രംഗങ്ങൾ പിന്നെ വിജയ് പടത്തിൽ പറയേണ്ട കാര്യമില്ലല്ലോ.. കൂടുതൽ ഗംഭീരമായി ഡാൻസ് പോർഷൻസ് സിനിമയിൽ വർക് ഔട്ട് ആയിട്ടുണ്ട്. പൂർണമായി ഒരു ഇമോഷണൽ കുടുംബ ബന്ധത്തിൻ്റെ കഥയാണ് വാരിസ് സംസാരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ ആഴത്തിലേക്ക് തന്നെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തിനുള്ള അച്ഛനും അമ്മയും മക്കളും തമ്മിലെ ബന്ധങ്ങൾ വഴക്കുകൾ ഒരു ബിസിനസ് ബേസ്മെൻ്റിൽ സംസാരിക്കുകയാണ് ചിത്രം. രണ്ടാം പകുതിയിലേക്ക് കൂടുതൽ മാസ്സ് എലമൻ്റ്സ് സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News