Weight Loss: നാരങ്ങ നീരോ വിനാഗിരിയോ പോലുള്ള ഭക്ഷ്യയോഗ്യമായ അമ്ലവസ്തുക്കൾ ഉപയോഗിച്ചാണ് പാലിൽ നിന്ന് തൈര് ഉത്പാദിപ്പിക്കുന്നത്. യോഗർട്ട് ബാക്ടീരിയ ഉപയോഗിച്ച് പാൽ പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും
Foods To Control Uric Acid: ഇന്ന് നാം നേരിടുന്ന മിക്ക ജീവിതശൈലി രോഗങ്ങളുടേയും പ്രധാന കാരണക്കാർ നാം തന്നെയാണ്. നമ്മുടെ അനാരഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിത രീതിയുമാണ് ഇതിന്റെ പ്രധാനമായ കാരണം.
LDL Cholesterol contriol tips: ഇന്ന് പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. എന്നാൽ 40 കഴിഞ്ഞവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. പുരുഷന്മാരിൽ കൊളസ്ട്രോൾ മൂലം പല വലിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
Stealing Tendency in Kids: ചില കുട്ടികൾക്ക് ചെറുപ്പം മുതൽ ആകർഷണമുള്ള അല്ലെങ്കിൽ അവർക്ക് മനസ്സിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനം കണ്ടാൽ അത് ആരും കാണാതെ കൈക്കലാക്കാനുള്ള ഒരു പ്രവണതയുണ്ട്
Cloves to loss weight: ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് പൊണ്ണത്തടിക്ക് കാരണം. അമിതവണ്ണം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
Golden shower medicinal benefits: ആയുർവേദത്തിൽ കണിക്കൊന്നയുടെ ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വേര്, പൂവ്, ഇല, പട്ട, ഫലത്തിന്റെ മജ്ജ ഇവയെല്ലാം ഔഷധ ഗുണമുള്ളതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.