Sara Ali Khan: ബ്ലാക്ക് ഫ്ലോറൽ ഗൗണിൽ സാറ അലി ഖാൻ

Sara Ali Khan Photos: ബ്ലാക്ക് ​ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Mar 18, 2024, 19:58 PM IST
1 /7

ആകർഷകമായ ഫാഷൻ സെൻസുകൾ പരീക്ഷിക്കുന്ന താരമാണ് സാറാ അലി ഖാൻ.

2 /7

ഫ്ലോറൽ പ്രിൻറോടുകൂടിയ ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

3 /7

മർഡർ മുബാറക്ക് ആണ് താരത്തിൻറേതായി പുറത്ത് വന്ന പുതിയ ചിത്രം.

4 /7

നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സസ്പെൻസും കോമഡിയും റൊമാൻസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

5 /7

ഹോമി അദാജാനിയ സംവിധാനം ചെയ്ത ചിത്രം അനുജ ചൗഹാന്റെ "ക്ലബ് യു ടു ഡെത്ത്" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

6 /7

മഡോക് ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

7 /7

പങ്കജ് ത്രിപാഠി, വിജയ് വർമ, ഡിംപിൾ കപാഡിയ, കരിഷ്മ കപൂർ, സഞ്ജയ് കപൂർ, ടിസ്ക ചോപ്ര, സുഹൈൽ നയ്യാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

You May Like

Sponsored by Taboola