Guru Gochar: ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ രാശിക്കാർക്കുണ്ടാകും കുബേര അനുഗ്രഹം, നിങ്ങളും ഉണ്ടോ?

Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്

Guru Gochar 2024: ഈ വർഷത്തെ ഏറ്റവും വലിയ സംക്രമമായാ വ്യാഴ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12:59 നാണ് ഈ വലിയ സംക്രമം നടക്കാൻ പോകുന്നത്

 

1 /9

Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സംക്രമമായാ വ്യാഴ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും

2 /9

Guru Rashi Parivartan 2024:  ഈ വർഷത്തെ ഏറ്റവും വലിയ സംക്രമമായ വ്യാഴ സംക്രമണം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12:59 നാണ് ഈ വലിയ സംക്രമം നടക്കാൻ പോകുന്നത്. വ്യാഴം മേട രാശിയിൽ നിന്ന് നീങ്ങി ഇടവത്തിൽ പ്രവേശിക്കും

3 /9

വ്യാഴത്തിൻ്റെ സംക്രമണം ശരിക്കും ജ്യോതിഷപരമായി ഒരു വലിയ സംഭവമാണ്. അതിൻ്റെ സ്വാധീനം 12 രാശികളിലുമുണ്ടാകും. ഇടവം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരെയും വ്യാഴത്തിൻ്റെ സംക്രമണം ബാധിക്കും

4 /9

ഈ 4 രാശിക്കാർക്ക് ഇത് വളരെ ഗുണകരമായിരിക്കും. വ്യാഴം 1 വർഷത്തേക്ക് ഇടവ രാശിയിൽ തുടരും. ഇതിനിടയിൽ വ്യാഴം ജൂൺ 12 ന് രോഹിണി നക്ഷത്രത്തിൽ സംക്രമിക്കും.

5 /9

ഒക്ടോബർ 9 ന് വക്രഗതിയിൽ ചലിക്കാൻ തുടങ്ങും, തുടർന്ന് 2025 ഫെബ്രുവരി 4 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ശേഷം 2025 മെയ് 14 ന് വ്യാഴം മിഥുന രാശിയിൽ സംക്രമിക്കും. അതുവരെ വ്യാഴം ഈ 4 രാശികൾക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതെന്ന് അറിയാം...  

6 /9

മേടം (Aries): വ്യാഴം ഇന്ന് മേടം വിട്ട് ഇടവ രാശിയിൽ പ്രവേശിക്കും. സംഹക്കര മാറ്റം നടത്തുമ്പോൾ വ്യാഴം മേട രാശികൾക്കും വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വിജയം മാത്രമല്ല വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ധനസമ്പാദനത്തിനല്ല പുതിയ വഴികൾ തെളിയും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

7 /9

കർക്കടകം (Cancer): വ്യാഴത്തിൻ്റെ രാശിമാറ്റം കർക്കടക രാശിക്കാർക്കും നല്ല ഗുണം ലഭിക്കും. ഈ രാശിക്കാർക്ക് പൊതുവെ വ്യാഴത്തിന്റെ കൃപയുണ്ട്.  എങ്കിലും വരുന്ന ഒരു വർഷത്തേക്ക് വ്യാഴം കർക്കടക രാശിയുള്ളവരുടെ വരുമാനം വർദ്ധിപ്പിക്കും. കൂടാതെ, പുതിയ സ്രോതസ്സുകളിൽ നിന്നും പണം ലഭ്യമാകും, എല്ലാ മേഖലയിലും വിജയം കൈവരിക്കും.

8 /9

ചിങ്ങം (Leo): ദേവഗുരു വ്യാഴത്തിൻ്റെ സംക്രമം ചിങ്ങ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഇവർക്ക് ഈ സമയം കരിയറിൽ മികച്ച വിജയം, വളരെക്കാലമായി കാത്തിരുന്ന ജോലി ലഭിക്കാം, ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റവും ആഗ്രഹിച്ച സ്ഥലമാറ്റവും ലഭിക്കും, തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യത

9 /9

കന്നി (Virgo): വ്യാഴ സംക്രമം കന്നിരാശിക്കാർക്ക് അത്ഭുതകരമായിരിക്കും. ഇവർക്ക് ഈ സമയം എല്ലാ മേഖലയിലും വിജയമുണ്ടാകും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ പോലും നടക്കും. എവിടെ നിന്നെങ്കിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം, ചെലവുകൾ വർദ്ധിക്കും എങ്കിലും ബുദ്ധിമുട്ട് ഉണ്ടാകില്ല, , കരിയറിൽ നല്ല സമയമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola