Guru Aditya Rajyoga: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

Guru Surya Yuti:  ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തിൽ സംഗമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.

Guru Aditya Rajyoga Effect: ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളിൽ വളരെ മഹത്വമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ഇതിന്റെ രാശിമാറ്റത്തിന്റെ പ്രഭാവം ലോകം മുഴുവനും ബാധിക്കും എന്നാണ് പറയുന്നത്

1 /8

ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തിൽ സംഗമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.

2 /8

Guru Aditya Rajyoga Effect: ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളിൽ വളരെ മഹത്വമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ഇതിന്റെ രാശിമാറ്റത്തിന്റെ പ്രഭാവം ലോകം മുഴുവനും ബാധിക്കും എന്നാണ് പറയുന്നത്. വ്യാഴത്തിന് രാശിമാറ്റം നടത്താൻ ഒരു വർഷത്തെ സമയം വേണം.

3 /8

ഈ സമയം വ്യാഴം ഇടവ രാശിയിലാണ്, ഇതോടൊപ്പം വേറെയും പല ഗ്രഹങ്ങളും ഇടവത്തിൽ വരുകയും അതിലൂടെ പലതരത്തിലുള്ള രാജയോഗങ്ങളും ഉണ്ടാകുകയും ചെയ്യും.

4 /8

ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജകുമാരൻ സൂര്യൻ മെയ് 14 ന് ഇടവത്തിൽ പ്രവേശിക്കും. ഇങ്ങനെ സൂര്യനും വ്യാഴവും കൂടിച്ചേർന്ന് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും.  

5 /8

ഈ രാജയോഗം ജൂണിൽ സൂര്യൻ രാശിമാറുന്നതുവരെ തുടരും.  ഈ യോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടം ഉണ്ടാകുന്നതെന്ന് നമുക്ക് നോക്കാം...  

6 /8

മേടം (Aries): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇത് വാണി, സമ്പത്ത് കുടുംബം എന്നിവയുടെ ഭവനമാണ്. ഇതിലൂടെ ഇവർക്ക് സ്പെഷ്യൽ ലാഭം ലഭിക്കും. കുടുംബവുമായി നല്ല ബന്ധം ഉണ്ടാകും, ഈ രാശിയിലെ വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്, ഏകാഗ്രത വർധിക്കും, സന്താനങ്ങളിലൂടെ നല്ല വാർത്തകൾ ലഭിക്കും,  സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും.

7 /8

ചിങ്ങം (Leo): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാശിക്കാർക്ക് ഈ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സമൂഹത്തിൽ നല്ല പേരും ആദരവും ലഭിക്കും, വളരെ നാളായി നടക്കതിരുന്ന  കാര്യങ്ങൾ ഈ സമയം നടക്കും, സാമ്പത്തിക നില മെച്ചപ്പെടും, കരിയറിൽ അപാര നെറ്റ്‌ഖങ്ങൾ ലഭിക്കും, നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള ജോലി ലഭിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും, ഒരു ശുഭ വാർത്ത സ് സമയം ലഭിക്കും.  

8 /8

മീനം (Pisces): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ സമയത്തെ തെളിയും. ഒരു യാത്രയ്ക്ക് യോഗമുണ്ടാകും, വ്യാഴ സൂര്യ കൃപയാൽ ജീവിതത്തിൽ സന്തോഷം നിലനിൽക്കും, സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും, സമൂഹത്തിൽ ബഹുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, മത്സര പരീക്ഷകളിൽ വിജയം ഉണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola