Aishwarya Rajesh: സാരിയിൽ സുന്ദരി; ട്രഡീഷണൽ ലുക്കിൽ ഐശ്വര്യ രാജേഷ്

സിൽക്ക് സാരിയിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Mar 18, 2024, 20:22 PM IST
1 /6

തെന്നിന്ത്യൻ സിനിമാ മേഖലയിൽ തൻറേതായ ഇടംനേടിയ താരമാണ് ഐശ്വര്യ രാജേഷ്.

2 /6

ടെലിവിഷൻ അവതാരകയായാണ് ഐശ്വര്യ രാജേഷ് കരിയർ ആരംഭിച്ചത്.

3 /6

2011ൽ അവർകളും ഇവർകളും എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

4 /6

2012ൽ പുറത്തിറങ്ങിയ ആട്ടക്കത്തി എന്ന ചിത്രത്തിലൂടെ ഐശ്വര്യ രാജേഷ് ശ്രദ്ധിക്കപ്പെട്ടു.

5 /6

2014ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

6 /6

ജോമോൻറെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

You May Like

Sponsored by Taboola