Fire Accident: ബഹ്റൈനിൽ വൻ തീപിടിത്തം; നാലുപേർ മരിച്ചു

Fire Accident: തീപിടുത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമായിരുന്നു മരിച്ചത്. 

Written by - Ajitha Kumari | Last Updated : May 12, 2024, 11:40 PM IST
  • ബഹ്റൈനിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ നാലു പേർ മരിച്ചു
  • അൽ ലൂസിയിലെ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്
Fire Accident: ബഹ്റൈനിൽ വൻ തീപിടിത്തം; നാലുപേർ മരിച്ചു

മനാമ: ബഹ്റൈനിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ നാലു പേർ മരിച്ചു. അൽ ലൂസിയിലെ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

Also Read: ബഹ്റൈനിൽ വൻ തീപിടിത്തം; നാലുപേർ മരിച്ചു

 

തീപിടുത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമായിരുന്നു മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണയ്ക്കുകയായിരുന്നു.

Also Read: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവും

തീയിൽ നിന്നും രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ്  തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News