Kerala Lottery Result TODAY 30.04.2024 Sthree shakthi: ലക്ഷാധിപതിയാകാൻ ഒരുങ്ങിക്കോളൂ...! സ്ത്രീ ശക്തി SS 413 ലോട്ടറി ഫലം പുറത്ത്

Kerala Lottery Result TODAY 30.04.2024: കേരള സംസ്ഥാനത്തിന് 7 ആഴ്ച്ചയിലേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2024, 04:47 PM IST
  • നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
  • നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം
Kerala Lottery Result TODAY 30.04.2024 Sthree shakthi: ലക്ഷാധിപതിയാകാൻ ഒരുങ്ങിക്കോളൂ...! സ്ത്രീ ശക്തി SS 413 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ആഴ്ച്ചയിലേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SL 720388 . SL 968475 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ALSO READ: ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഹയര്‍ സെക്കന്‍ഡറി ഫല പ്രഖ്യാപനം മേയിൽ

ഒന്നാം സമ്മാനം: SL 720388 (75 ലക്ഷം)

രണ്ടാം സമ്മാനം: SL 968475 (10 ലക്ഷം)

മൂന്നാം സമ്മാനം: 5000

0604 1262 2018 2063 3123 3153 3252 4499 5367 5584 5666 6315 6353 8012 8376 8615 8819 9691

നാലാം സമ്മാനം: 2,000 രൂപ

0383 0556 0903 3746 3938 4513 7813 7828 7840 9909

അഞ്ചാം സമ്മാനം: 1,000 രൂപ

0737 1617 1869 2445 2523 2970 4161 4315 5143 6046 6084 6871 6938 7444 7447 7469 9073 9161 9564 9812

ആറാം സമ്മാനം: 500 രൂപ

0117 0313 0359 0437 0572 1011 1199 1319 1466 1557 1719 2471 2555 2669 2720 2812 2868 2904 3227 3365 3714 3853 3948 3954 4518 4745 4755 4794 4829 4840 5292 5431 5903 6300 6621 6796 7007 7117 7446 7728 7771 7774 7879 7935 8315 8443 8864 8873 9000 9900 9922 9946

ഏഴാം സമ്മാനം: 200 രൂപ

1021 1401 1482 1496 2017 2021 2199 2396 2612 2640 2760 2851 2874 3172 3273 3308 3617 3872 4171 4735 4961 5346 5634 5818 5870 5878 5949 6018 6227 6314 6360 6559 6738 6834 7421 7474 7528 8107 8285 8434 8607 8721 9304 9522 9660

എട്ടാം സമ്മാനം: 100 രൂപ

0001 0575 0794 1045 1058 1143 1178 1179 1229 1362 1471 1543 1687 1912 1946 2209 2243 2283 2329 2377 2421 2469 2478 2493 2881 2886 2938 2948 3046 3513 3655 3720 3721 3738 3930 4093 4157 4431 4500 4574 4622 4989 5063 5077 5290 5326 5405 5455 5563 5625 5838 6148 6151 6297 6356 6384 6556 6641 6717 6970 6995 7208 7262 7373 7381 7573 7629 7635 7900 7948 8073 8081 8128 8280 8386 8580 8587 8635 8655 8905 8939 9067 9216 9265 9405 9599 9929

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News