കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം തന്റെ വസതിയിൽ വെച്ച് ചേർന്നതിന് ശേഷമാണ് നരേന്ദ്രമോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
Third Narendra Modi government swearing in date: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് വൈകുന്നേരം 4ന് ചേരുന്ന എന്‍ഡിഎ സഖ്യം യോഗത്തിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
തിരഞ്ഞെടുപ്പിൽ 'ഇന്ത്യ'യെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ജനങ്ങള്‍, കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി
മൂന്നാം സ്ഥാനത്ത് ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. വിരുദുനഗർ, ധർമപുരി ഒഴികെ മറ്റൊരിടത്തും കാലു വെക്കാനുള്ള സ്പേസ് പോലും ഡി എം കെ എൻഡിഎയ്ക്ക് നൽകിയില്ല എന്നതാണ് തമിഴ്നാട്ടിൽ തീപാറും പോരാട്ടം തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. വയനാട്ടിൽ 3.6 ലക്ഷം വോട്ടിനും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 3.7 ലക്ഷം വോട്ടിൻ്റെയും കൂറ്റൻ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്കുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനാൽ ഒരു മണ്ഡലം രാഹുലിന് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അത് വയനാടായിരിക്കുമോ റായ്ബറേലിയായിരിക്കുമോ എന്നതായിരിക്കും ഇനി കോൺഗ്രസ് പ്രവർത്തകർക്കിടെയുള്ള ചൂടൻ ചർച്ച.
Loksabha Election Result 2024: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തെ ഇന്ത്യ സഖ്യം അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്.
Andhra Pradesh Assembly Election Result Updates: ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 175 സീറ്റിൽ 157 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്
Loksabha Election 2024: നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 305-315 സീറ്റുകളും ഇന്ത്യ സഖ്യം 180-195 സീറ്റുകളും നേടുമെന്ന് പ്രവചിച്ച സർവേ, യഥാർത്ഥ ഫലങ്ങളോട് വളരെ അടുത്താണെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്ത് വരുന്നത്.
ഏഴ് ഘട്ടങ്ങളിലായാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. ഏതെല്ലാം സംസ്ഥാനങ്ങളിലാണ് കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളതെന്ന് അറിയാം.
Dr Subhash Chandra on Press Freedom: സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ സംഭവങ്ങളുടെ ഒരു ഉദാഹരണവും അദ്ദേഹം പങ്കുവച്ചു. സ്വതന്ത്രമായ ഒരു മാധ്യമ അന്തരീക്ഷം രാജ്യത്തിന്റെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.