Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണല്ലോ.
Budhaditya Lakshmi Narayana Gajalakshmi Rajaygoa: ഗ്രഹ സംയോഗത്താൽ രൂപം കൊള്ളുന്ന രാജയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വർദ്ധിപ്പിക്കും.
മെയ് 31ന് ബുധൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നിലവിൽ ഈ രാശിയിൽ തന്നെ ശുക്രൻ സഞ്ചരിക്കുകയാണ്. ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളും വരുന്നത് ചില രാശികൾക്ക് ഭാഗ്യമാണ്.
Mangal Gochar 2024: ജൂൺ മാസത്തിൻ്റെ ആരംഭം മികച്ചതാണ്. മേയ് 31 ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും ഇതുമൂലം രൂപപ്പെടുന്ന ശക്തമായ രുചക് രാജയോഗം 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Lord Shiva Blessings: ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.
Lucky Zodiacs In June: ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ശുക്രൻ്റെ രാശിയിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിന്റെ പ്രഭാവം മൂന്ന് രാശിക്കാരിൽ ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാരെന്ന് അറിയാം.
Budhaditya Rajyog Lucky Zodiacs: ബുധൻ ഇടവം രാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. മെയ് 14 ന്, സൂര്യൻ ഇടവം രാശിയിൽ പ്രവേശിച്ചു. ബുധൻ്റെ സംക്രമത്തിന് ശേഷം, ഇടവം രാശിയിൽ ബുധൻ്റെയും സൂര്യൻ്റെയും സംക്രമം ഉണ്ടാകും.
Sankashti Chaturthi 2024: വിഘ്നങ്ങളിൽ നിന്ന് രക്ഷനേടാനും ഗണപതിയെ പ്രീതിപ്പെടുത്താനുമാണ് സങ്കഷ്ടി ചതുർത്ഥി വ്രതം ആചരിക്കുന്നത്. സങ്കഷ്ടി ചതുർത്ഥി വ്രതം കൃത്യമായി ആചരിച്ചാൽ ഗണപതിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജൂൺ മാസത്തിൽ ചില രാശിക്കാർക്ക് വളരെ ഭാഗ്യം ഉണ്ടാകും. കരിയറിൽ പുരോഗതിയും സമ്പത്തിൽ വളർച്ചയുമുണ്ടാകും. നിക്ഷേപം നടത്താൻ അനുയോജ്യ സമയമാണ്. ഏതെല്ലാം രാശിക്കാർക്കാണ് ജൂൺ മാസം മികച്ചതെന്ന് അറിയാം.
366 ദിവസങ്ങൾക്ക് ശേഷം സൂര്യൻ മിഥുന രാശിയിൽ സംക്രമിക്കാൻ പോകുന്നു. സൂര്യദേവൻ ബുധൻ്റെ രാശിയിൽ പ്രവേശിക്കുന്നത് മൂലം ചില രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും.
Ekdant sankashti chaturthi 2024: ഹിന്ദു കലണ്ടറിനെ വേദ കലണ്ടർ എന്ന് വിളിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരു ദിവസത്തിലെ ശുഭമുഹൂർത്തവും പൂജാസമയവും മനസ്സിലാക്കുന്നത്.
Vastu Tips for Couple Bedroom: കിടപ്പുമുറി ഒരുക്കുന്നതിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.