നമ്മുടെ ദൈനംദിന ജീവിത്തിലെ പല രോഗങ്ങൾക്കും വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. എന്നാൽ അവയെ കറക്ടായി തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് മാത്രം.
Minister Veena George: പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Health department: മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.
Seeds benefits: സിങ്ക്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ വാട്ടർ ലില്ലി പഴങ്ങളിലെ ധാതുക്കളും വിറ്റാമിനുകളും ശരീരത്തെ രോഗങ്ങളോടും അണുബാധകളോടും പോരാടാൻ സഹായിക്കുന്നു.
Calcium Rich Foods: ശരീരത്തിൽ കാത്സ്യത്തിന്റെ അഭാവം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും എല്ലുകൾക്ക് നമ്മുടെ എല്ലുകൾക്ക് ബലവും ആരോഗ്യവും ലഭിക്കാൻ കാത്സ്യം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.
ICMR New Guidelines: ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ചായയും കാപ്പിയും കഴിക്കുന്നവരാണ്. എന്നാൽ, ഭക്ഷണത്തിന് മുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.
Home Remedies for uric acid: ഇന്ന് പലരും നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് യൂറിക്ക് ആസിഡ്. നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടുന്ന ഒരു മലിന ഉത്പന്നമാണ് യൂറിക് ആസിഡ്. ഇത് പലപ്പോഴും രൂപപ്പെടുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ശരീരം പ്യൂരിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്.
Cucumber Water Benefits: ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, വേനൽക്കാലത്ത് ക്ഷീണം ഇല്ലാതിരിക്കാൻ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണം.
Side effects of brinjal: പച്ചക്കറികളിൽ ഭൂരിഭാഗം ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് വഴുതന. വഴുതന കൊണ്ട് വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കാറുണ്ട്.
Weight Loss Seeds: വേനൽക്കാലത്ത് കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നത് അധിക കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.