Blood sugar level: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Uric Acid Symptoms in Men: ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ ലെവൽ വർദ്ധിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, ഹൃദ്രോഗം എന്നിവയ്ക്കും കാരണമായേക്കാം.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും അതിന്റെ ദോഷ വശങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല എന്നത് വലിയൊരു സത്യം തന്നെയാണ്.
Weight Loss Diet: വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കണം. ജലാംശം അടങ്ങിയ പഴങ്ങൾ ശരീരത്തിൽ ദ്രാവകനില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
Weight Loss With Avocado: രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും അവോക്കാഡോ സഹായിക്കുന്നു.
ഇന്ത്യൻ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകമാണ് സാരി. സ്ത്രീകൾ ഏതുതരം വസ്ത്രങ്ങൾ ധരിച്ചാലും സാരിയുടെ ഭംഗി ഒന്നു വേറെ തന്നെയാണ്. ഇന്ത്യയിൽ പതിവായി സാരിയുടുക്കുന്നവരും പ്രത്യേക ചടങ്ങുകളിൽ മാത്രം സാരിയുടുക്കുന്നവരുമുണ്ട്.
Tulsi Milk Benefits: ഏറെ ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.