Idukki: ഇടുക്കി മുരിക്കാട്ടുകുടി സ്‌കൂള്‍ പരിസരത്ത് 20 ഓളം കാട്ടുപന്നികൾ കൂട്ടമായെത്തി

ഇടുക്കി മുരിക്കാട്ടുകുടി സ്‌കൂള്‍ പരിസരത്ത് 20 ഓളം കാട്ടുപന്നികൾ കൂട്ടമായെത്തി.  ഗ്രൗണ്ടിൽ കുട്ടികൾ നിൽക്കുന്ന സമയത്താണ് കാട്ടുപന്നികൾ എത്തിയത്.  കുട്ടികൾ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്

  • Zee Media Bureau
  • Mar 2, 2024, 10:50 AM IST

About 20 wild boars gathered in Murikatkudi school premises in Idukki

Trending News