Farmers Protest: കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും കർഷകർ.
Delhi Chalo March: കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട എന്നിവരും ചേർന്ന് നടത്തിയ അഞ്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ഫലമുണ്ടാകാത്തതിനെ തുടർന്ന് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് നടക്കും.
Farmers' Protest: ഫെബ്രുവരി 13 ന് കർഷക സംഘടനകൾ സംഘടിപ്പിക്കുന്ന "ഡൽഹി ചലോ മാർച്ച്" ന് മുന്നോടിയായി ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ നടപടികൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
Sexual Assault: ജനുവരി ആദ്യം വീട്ടുജോലിക്കായി ബംഗളുരുവിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവതിയെ ഡൽഹിയിൽ ഒരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ പരാസ് പീഡിപ്പിക്കുകയായിരുന്നു
ED Raid In Delhi: ഇന്ന് ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്ഡ്. പത്രസമ്മേളനത്തിൽ ഇഡിയെ തുറന്നുകാട്ടുമെന്ന് എഎപി അവകാശപ്പെട്ടിരുന്നു.
Shahdara Fire: ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. അതിൽ നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
LPG Cylinder Price News: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ നല്ല ഒരു വാർത്ത ലഭിച്ചിരിക്കുകയാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.