Pombalai Orumai on Saina Play on May 31: ജിതീഷ് പരമേശ്വരൻ, ശ്രീഷ്മ ചന്ദ്രൻ, റ്റ്വിങ്കിൾ ജോബി, സാജിദ് യാഹിയ, ശിവൻ മേഘ, ശിൽപ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Complaint against cyber attack on Devananda: പുതിയ തലമുറയിലെ കുട്ടികൾ ഒരുപാട് മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നും ദേവനന്ദ പറഞ്ഞിരുന്നു.
സിനിമ അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തേക്കും ഇറങ്ങുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. "പ്രൊഡക്ഷൻ നമ്പർ 31" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് സുരാജ് നിർമ്മാണ രംഗത്തേക്ക് എത്തുന്നത്.
Asif Ali celebrates Thalavan movie success: ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന് ആദ്യ ദിനം ആദ്യ ഷോ തന്നെ വരുന്നത് എന്ന് ആസിഫ് അലി പറഞ്ഞു.
Asif Ali in Kochi Metro: ആദ്യ വീക്കെൻഡ് കഴിയുമ്പോൾ മികച്ച പ്രേക്ഷകാഭിപ്രായം നേടി ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തലവൻ ജൈത്രയാത്ര തുടരുകയാണ്.
രു വലിയ സദസ്സിനൊപ്പം സ്റ്റേജിൽ പാടുന്ന ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ പാട്ടിലൂടെയാണ് ഈ ഗാനത്തിൻ്റെ ദൃശ്യങ്ങൾ മിന്നി മറിയുന്നത്. ഇമ്പമാർന്ന ഈ ഗാനത്തിനൊപ്പം മനോഹരമായ വിഷ്വൽസും കോർത്തിണക്കുവാൻ മഹേഷ്.പി.ശ്രീനിവാസൻ എന്ന സംവിധായകൻ ശ്രമിച്ചിരിക്കുന്നു.
പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന "പ്രൊഡക്ഷൻ നമ്പർ 31"ന്റെ പൂജ ഇന്ന് കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്നു.
Swakaryam Sambhavabahulam trailer: ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 31ന് തിയേറ്ററുകളിലേക്ക് എത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.