Rajasthan News: പീഡനത്തിന് ഇരയായ യുവതി തന്റെ മുറിവുകൾ കാണാൻ ഹിന്ദൗൺ കോടതി മജിസ്ട്രേറ്റ് തന്നോട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മാർച്ച് 30 ന് പോലീസില്‍ പരാതി നൽകിയതായി ഡെപ്യൂട്ടി എസ്പി (എസ്ടി-എസ്സി) സെൽ മിന മീണ പറഞ്ഞു.
Thrissur TTE murder case updates: എറണാകുളത്ത് നിന്ന് പുറപ്പെട്ട പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് ഒഡീഷ സ്വദേശി രജനികാന്തയ്ക്ക് പിഴ ചുമത്തിയതാണ് ടിടിഇയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ എഡ്വിനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അതിനുപുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Crime News: ഒന്നാംപ്രതിയായ ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്
MDMA Seized: തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍ എം.യു.അമീഷ എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.
Marijuana Seized: നെല്ലിമൂട്ടിൽ ഒളിവിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവും, ഇവ തൂക്കി വില്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.
Kattappana double murder case updates: പൂജയുടെ ഭാഗമായി ഗന്ധർവ്വൻ വരുന്നതാണെന്ന് തെറ്റി ധരിപ്പിച്ചാണ് നിധീഷ് തന്റെ സുഹൃത്തിന്റെ അമ്മയെ പല തവണ പീഡനത്തിന് ഇരയാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.