Navapanchama Yoga: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!

Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 

Navapanchama Yoga 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു നിശ്ചിത സമയറ്റത്തിന് ശേഷം രാശി മാറാറുണ്ട്. ഈ മാസം വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്.

1 /7

Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 

2 /7

Navapanchama Yoga 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു നിശ്ചിത സമയറ്റത്തിന് ശേഷം രാശി മാറാറുണ്ട്. ഈ മാസം വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ നേട്ടവാറും മറ്റു ചിലർക്ക് സൂക്ഷിക്കേണ്ടതുമായ അവസ്ഥ വരുന്നുണ്ട്. കേതു കന്നിയിൽ സംക്രമിക്കുകയാണ്

3 /7

ഇതിലൂടെ നവപഞ്ചമ യോഗം സൃഷ്ടിക്കും. ജ്യോതിഷപ്രകാരം ചിങ്ങ രാശിയിലാണ് നവപഞ്ചമ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും.

4 /7

വളരെ നാളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുകയും ഒപ്പം ധനനേട്ടവും ഉണ്ടാകും. ഈ യോഗത്തിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുക അറിയാം...  

5 /7

ഇടവം (Taurus): ഈ രാശിക്കാർക്ക് നവപഞ്ചമം യോഗം വളരെ നല്ല ഗുണങ്ങൾ നൽകും. വളരെ നാളായി മുടങ്ങി കിടന്നിരുന്ന കാര്യങ്ങൾ പൂർത്തിയാക്കും.  സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് സാധ്യതയുണ്ട്, സർക്കാർ ജോലി ചെയ്യുന്നവർക്ക് ഇത് അനുകൂല സമയമാണ്. ഇവർക്ക് അപ്രതീക്ഷിതമായി നല്ലൊരു ഉത്തരവാദിത്തം ലഭിക്കും, ഭാഗ്യം കൂടെയുണ്ടാകും, 

6 /7

ചിങ്ങം (leo): ഈ രാശിയുടെ പത്താമത്തെ ഭാവനത്തിലാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള സാധ്യതയുണ്ട്‌.  ജോലിയിൽ ഉന്നതി, ജോലി തേടുന്നവർക്ക് ജോലി ലഭിക്കും, വ്യാപാരത്തിൽ ലാഭം, കിട്ടില്ലെന്ന് വിചാരിച്ച പൈസ കിട്ടും, കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾക്ക് ഒരു തീരുമാനമാകും

7 /7

മകരം (Capricorn): ഈ രാശിക്കാർക്കും നവപഞ്ചമ യോഗം വലിയ ലാഭ നേട്ടങ്ങൾ നൽകും.  കോടതി കാര്യങ്ങളിൽ വിജയമുണ്ടാകും, ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, വലിയ ഉത്തരവാദിത്തം ലഭിക്കും, അപാര നേട്ടവും ധനലാഭവും ഈ സമയം ഉണ്ടാകും, കുടുംബത്തിനൊപ്പം നല്ല സമയം ചെലവഴിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola