Hakim Shahjahan and Sana Altaf Marrige: ഇവർ വിവാഹിതരായി; ഹക്കിം ഷാജഹാന്റെയും നടി സന അൽത്താഫും വിവാഹ ചിത്രങ്ങൾ

നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. നടി സന തന്നെയാണ ഈ വാർത്ത പങ്കുവെച്ചത്. 

  • May 17, 2024, 20:10 PM IST

ഇൻസ്റ്റ​ഗ്രാമിലാണ് തങ്ങളുടെ വിവാഹം രജിസ്റ്റ്ര് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചത്. ചിത്രങ്ങളെല്ലാം ഇതിനോടകം ട്രെന്റിങ്ങ് ആയിക്കഴിഞ്ഞു. 

 

1 /6

റജിസ്റ്റർ വിവാഹമായിരുന്നു. തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. നടി സനയുടെ സ്വദേശം കാക്കനാടാണ്.   

2 /6

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ഷാജഹാൻ ആദ്യമായി അഭിനയിക്കുന്നത്.   

3 /6

പ്രണയ വിലാസം, കടകൻ എന്നിവയാണ് ഹക്കിം ഷാജഹാന്റെ പുതിയ സിനിമകൾ. കടസീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.  

4 /6

വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന സിനിമയിലെത്തുന്നത്.   

5 /6

പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചു. 

6 /6

You May Like

Sponsored by Taboola