Covaxin Side Effects: കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം

കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന കണ്ടെത്തൽ അടുത്തിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ കൊവാക്സിനും പാർശ്വഫലമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

  • Zee Media Bureau
  • May 17, 2024, 06:13 PM IST

Covaxin side effects

Trending News