Kerala DA Arrears : എപ്രിലിൽ ഡിഎ കുടിശ്ശിക ലഭിക്കും; കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയായിരിക്കും

Kerala Government Employees Pending DA : അടുത്തിടെ സംസ്ഥാന ബജറ്റ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പിടിച്ചുവച്ചിരിക്കുന്ന ഡിഎ കുടിശ്ശികയുടെ ആദ്യ എപ്രിലിൽ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്

1 /7

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കാത്തിരിപ്പിനൊടുവിൽ ക്ഷാമബത്ത കിട്ടും എന്ന് ഉറപ്പായിരിക്കുകയാണ്.  

2 /7

ഡിഎയുടെ ആദ്യ ഗഡു രണ്ട് ശതമാനം ഏപ്രിലിലെ ശമ്പളത്തിനൊപ്പം നൽകുമെന്ന് മന്ത്രി  കെ എൻ ബാലഗോപാൽ ബജറ്റിലൂടെ അറിയച്ചത്.

3 /7

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ പിടിച്ചുവച്ചത്

4 /7

നിലവിൽ സർക്കാർ ജീവനക്കാരുടെ ഡിഎ ഏഴ് ശതമാനമാണ്. പക്ഷെ യഥാർഥത്തിൽ കിട്ടേണ്ടത് 25 ശതമാനം ആണ്.  

5 /7

18 ശതമാനം ക്ഷാമബത്തയാണ് സർക്കാർ കുടിശ്ശികയായി നൽകാനുള്ളത്.  

6 /7

നിലവിലെ കുടിശ്ശികയിൽ ആദ്യ ഗഡു നൽകിയാൽ 18 ശതമാനത്തിൽ നിന്നും സർക്കാർ ഡിഎ 16 ആയി കുറയും  

7 /7

എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവ് കൂടി വരുമ്പോൾ ഡിഎ കുടിശ്ശിക വീണ്ടും 16ൽ നിന്നും വർധിച്ച് 19-20 ശതമാനമാകും

You May Like

Sponsored by Taboola