ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി
തീയേറ്ററിൽ വിജകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പല നടയിലിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും. ഈ വിഷയത്തിൽ കേരള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാന ഭാഗങ്ങൾ കൈവശം വയ്ക്കുന്നവർക്കും, പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
First Adults-Only Film in India: 1949 ൽ ആയിരുന്നു കാഴ്ചക്കാരുടെ പ്രായ പരിധി അനുസരിച്ച് സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന നിയമം ഇന്ത്യയിൽ നടപ്പിലായത്.
Mohalal @ 64: ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ ബാല്യകാലം.
ഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാജി കുമാർ എഴുതി സംഗീതം പകർന്ന് ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോക്ടർ ബി ആർ അരുന്ധതി,പ്രമീള , വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു.
മനോജ് മഞ്ചുവിന് പിറന്നാൾ ദിനത്തിലാണ് 'ദി ബ്ലാക്ക് സ്വാർഡ്' കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത വിധം പുതിയ ഗെറ്റപ്പിലാണ് മനോജ് മഞ്ചു എത്തുന്നത്. പോണി ടെയിൽ മുടിയും സ്റ്റൈൽ താടിയും വെച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് മനോജ് എത്തുന്നത്.
Mohanlal Singing Kannada legend Dr Rajkumars Song: 1974ൽ പുറത്തിറങ്ങിയ എറഡു കനസു എന്ന ചിത്രത്തിലെ രാജ്കുമാറിന്റെ പ്രണയരംഗങ്ങൾ ആടങ്ങിയ ഗാനമാണ് മോഹൻലാൽ സ്വന്തം ഫോണിൽ കണ്ട് ആസ്വദിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.