12 kg Ganja Seized: മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
Mysuru Crime News: ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു
Nepal robbery gang: നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരിയും നാലംഗ സംഘവുമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദന ഉപാധ്യായ (42), രാംകുമാർ (42) എന്നിവർ അറസ്റ്റിലായി.
Dalit boy hanging death: തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകൻ ആണ് തൂങ്ങി മരിച്ചത്. പോലീസ് മർദ്ദനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി.
Highrich Fraud ED Raid: ഹൈ റിച്ച് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
13 years old girl crime in Maharashtra: പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.