Horoscope Today, December 02: ഇന്നത്തെ ദിവസം എങ്ങിനെ? നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്‍കുന്ന ഭാഗ്യം അറിയാം

  ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച.  നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്?  നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം നിങ്ങളെ എങ്ങനെ ബാധിക്കും?  അറിയാം  

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 05:51 AM IST
  • നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! അറിയാം
Horoscope Today, December 02:  ഇന്നത്തെ ദിവസം എങ്ങിനെ? നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്‍കുന്ന ഭാഗ്യം അറിയാം

Horoscope Today, December 02:   ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച.  നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്?  നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം നിങ്ങളെ എങ്ങനെ ബാധിക്കും?  അറിയാം  

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)

ഇന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജോലിയില്‍ കാലതാമസം ഉണ്ടാകാം.  വാഹനാപകടത്തിന് സാധ്യത, ഭാഗ്യത്തിൽ വിശ്വസിക്കുക. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് ഉത്തമം. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം: ഓറഞ്ച് കലര്‍ന്ന മഞ്ഞ

ഇടവം   (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope)
 
നിങ്ങളുടെ ഒരു അടുത്ത  സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ഈ രാശിക്കാര്‍ക്ക്  നല്ല സമയം. ബന്ധങ്ങളിൽ ഊഷ്മളത, ഉപഹാരങ്ങള്‍ നല്‍കാനുള്ള ദിവസം. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം: പച്ച 

Also Read:   Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope)
 
ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. വീട്ടിൽ വരുന്ന അതിഥിയെ ബഹുമാനിക്കുക. കുടുംബ വഴക്കുകൾക്ക് ശമനം ഉണ്ടാകും. ഇന്നേ ദിവസം പച്ചനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമം. .

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ആകാശനീല

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)

ഇന്ന് ദിവസം മുഴുവൻ മനസ്സ് അസ്വസ്ഥമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക. ശിവനെ ആരാധിക്കുന്നത് ഉത്തമം. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  വെള്ള 

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)

ഉച്ചയോടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കുക. നിങ്ങളുടെ വീട്ടില്‍ മംഗളകരമായ പരിപാടികൾ ഉണ്ടാകും. ആരുടെയും ഹൃദയം വേദനിപ്പിക്കരുത്. സൂര്യ നാരായണനെ ആരാധിക്കുന്നത് ഉത്തമം, .

ഈ രാശിക്കാരുടെ ഭാഗ്യ നിറം: ചുവപ്പ് 

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)

ഇന്ന് ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആർക്കെങ്കിലും കടം കൊടുത്ത പണം തിരികെ ലഭിക്കും. അവശരായ ആളുകൾക്ക് ഭക്ഷണം ദാനം ചെയ്യുക. ഗണപതിയെ ആരാധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  തവിട്ടു നിറം 

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)

ഈ രാശിക്കാര്‍  മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വാഗ്ദാനം പാലിക്കാൻ ശ്രമിക്കുക. ലക്ഷ്മി നാരായണനെ ആരാധിക്കുന്നത് ഉത്തമം. 

ഈ രാശിക്കാരുടെ  ഭാഗ്യ നിറം : പിങ്ക്

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 

ബിസിനസ് നടത്തുന്ന ഈ രാശിക്കാര്‍ക്ക് ഈ ദിവസം നല്ലതല്ല. ബിസിനസിൽ വിജയം കുറയും. വീട്ടിൽ വരുന്ന അതിഥിയുമായി കൂടുതല്‍ ഇടപെടരുത്. വീടിന്‍റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക. രാവിലെയും വൈകുന്നേരവും ഹനുമാനെ ആരാധിക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം : മെറൂൺ

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)

കുടുംബത്തിലെ കലഹങ്ങളും ക്ലേശങ്ങളും അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. മുടങ്ങിയ ജോലികൾ പൂർത്തീകരിക്കാൻ തുടങ്ങും. മഹാവിഷ്ണുവിന് മഞ്ഞ ചന്ദനം സമർപ്പിക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം: ഓറഞ്ച്

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)

 ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ അവസാനിക്കും. വിവാഹിതയായ സ്ത്രീകളുടെ അനുഗ്രഹം നേടുക. മാ ദുർഗ്ഗയുടെ ക്ഷേത്രം സന്ദർശിക്കണം.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: വെള്ള

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)

നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. വൈകുന്നേരം വരെ സമയം നിങ്ങൾക്ക് അനുകൂലമാണ്. ബിസിനസ്സിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. വൈകുന്നേരം ഹനുമാനെ ആരാധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: പച്ച

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)

 ആവശ്യക്കാരനായ ബന്ധുവിനെ സഹായിക്കുക. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം വരുതുല, ഈ ദിവസം  മഹാവിഷ്ണുവിനെ ആരാധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: ചുവപ്പ്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News