Ganesh Chaturthi 2023: ഇന്ന് ഗണേശചതുർത്ഥി; ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും!

Ganesh Chaturthi 2023 Rashifal: ഇന്ന് ഗണേശ ചതുർത്ഥി. ഇന്നേ ദിവസമാണ് ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ഗണപതിയുടെ വിഗ്രഹം 10 ദിവസം വച്ച് പൂജിക്കും.

Written by - Ajitha Kumari | Last Updated : Sep 19, 2023, 10:14 AM IST
  • ഇന്ന് ഗണേശ ചതുർത്ഥി
  • ഇന്നേ ദിവസമാണ് ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്
  • ഈ ഗണേശ ചതുർത്ഥി ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും
Ganesh Chaturthi 2023: ഇന്ന് ഗണേശചതുർത്ഥി; ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും!

Ganesh Chaturthi 2023: ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തീയതി മുതലാണ് ഗണേശ ഉത്സവം ആരംഭിക്കുന്നത്.  അതനുസരിച്ചു ഗണേശോത്സവം ഇന്ന് മുതൽ അതായത് 2023 സെപ്റ്റംബർ 19 മുതൽ ആരംഭിക്കുന്നു. ഗണേശ ചതുർത്ഥി ദിനമായ ഇന്ന് ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കും. ജ്യോതിഷ പ്രകാരം ഈ ഗണേശ ചതുർത്ഥി ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ആ രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം...

Also Read: Shani Margi: നവംബർ മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

ഇടവം Taurus): ഈ രാശിക്കാർക്ക് ഈ സമയം നിങ്ങളുടെ കരിയറിൽ മികച്ച വിജയം ലഭിക്കും. ജോലിയിൽ പ്രമോഷൻ, ബിസിനസ്സിൽ ഉയർച്ച എന്നിവയുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. നിങ്ങളുടെ പൂർത്തിയാകാത്ത പണികൾ ഈ സമയം പൂർത്തിയാകും. പുതിയ ചില ജോലികൾ തുടങ്ങും.

മിഥുനം (Gemini): ഈ സമയം നിങ്ങൾക്ക് വലിയ പുരോഗതിയുണ്ടാകും. ജോലിയിൽ എന്തെങ്കിലും നല്ലത് നടക്കും. മുടങ്ങിക്കിടന്ന പ്രധാന ജോലി പൂർത്തിയാക്കും, പ്രണയ ജീവിതം നന്നയി മുന്നോട്ട് പോകും.

Also Read: Hanuman Favourite Zodiacs: ഈ രാശിക്കാരാണോ നിങ്ങൾ? എന്നാൽ ഹനുമത് കൃപ എപ്പോഴും ഉണ്ടാകും!

കന്നി (Virgo): മുടങ്ങിക്കിടന്ന സർക്കാർ ജോലി ഈ സമയം നടക്കും. ഈ സമയം വൻ വിജയം നേടാനാകും. നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ പണികൾ നന്നായി നടക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും, വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ഒരു പുതിയ പദ്ധതിയിൽ പ്രവർത്തിച്ചു തുടങ്ങും, ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (Scorpio): ഈ സമയം ഇവരുടെ നിങ്ങളുടെ കരിയർ നന്നായി തിളങ്ങും, മനസ്സ് സന്തോഷവും ഊർജവും നിറഞ്ഞതായിരിക്കും, ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ അവസാനിക്കും, വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ധനു (Sagittarius): ജോലിയിൽ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുന്നതിലൂടെ ധനു രാശിക്കാർ വളരെ സന്തോഷവതികളായിരിക്കും. ജോലിയിൽ സമ്മർദ്ദം ചെലുത്തരുത് പകരം സന്തോഷത്തോടെ ജോലി പൂർത്തിയാക്കുക. നിങ്ങൾക്ക് വിജയം ലഭിക്കും ഒപ്പം  സാമ്പത്തിക നേട്ടവും.

കുംഭം (Aquarius): ജോലിയിൽ ഒരു വലിയ പദ്ധതി പൂർത്തിയാക്കാൻ കഴിയും അതും കൃത്യസമയത്ത്.  വ്യക്തിപരമായ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക.  ഇതിലൂടെ ലാഭമുണ്ടാകും വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News