Rishabh Pant IPL 2024 : അടുത്തിടെ റിഷഭ് പന്ത് നെറ്റ്സിൽ പരിശീലനത്തിന് ഇറങ്ങിയപ്പോൾ ഐപിഎൽ 2023 സീസണിൽ താരം ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്ന് പ്രതീക്ഷ ആരാധകരിൽ സൃഷ്ടിച്ചിരുന്നു
Hardik Pandya Injury Update : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെയിലാണ് ഇന്ത്യ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേൽക്കുന്നത്
IPL Auction 2024 Punjab Kings Mistakenly Buys Shashank Singh : ഛത്തീസ്ഗഡ് സ്വദേശിയായ 32കാരനായി താരം ശശാങ്ക് സിങ്ങിനെയാണ് ഇത്തരത്തി പഞ്ചാബ് കിങ്സ് കഴിഞ്ഞ ദിവസം താരലേലലത്തിൽ സ്വന്തമാക്കിയത്
Pat Cummins IPL Auction : ഇംഗ്ലീഷ് താരം സാം കറന്റെ പേരിൽ കഴിഞ്ഞ സീസണിലെ താരലേലത്തിൽ കുറിച്ച റെക്കോർഡാണ് പാറ്റ് കമ്മിൻസിന് വേണ്ടി സൺറൈസേഴ്സ് ഹൈദരാബാദ് തിരുത്തി കുറിച്ചിരിക്കുന്നത്
Mumbai Indians Captaincy Issue : കഴിഞ്ഞ ദിവസമാണ് മുംബൈ ഇന്ത്യൻസ് തങ്ങൾക്ക് അഞ്ച് തവണ ഐപിഎൽ കിരീടം നേടി നൽകിയ രോഹിത് ശർമയെ തഴഞ്ഞ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിച്ചത്
IPL 2024 Auction: ലോകകപ്പ് കഴിഞ്ഞു, ഇനി IPL ന്റെ ആവേശം ആരംഭിക്കാന്‍ വെറും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തില്‍ വമ്പന്‍ താരങ്ങളെ കൈക്കലാക്കാന്‍ ഒരുങ്ങുകയാണ് മിക്ക ഫ്രാഞ്ചൈസികളും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.