കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ (ഈ.എഫ്.ജി) ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നു.
Meiyazhagan First Second Look Poster: ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. മെയ് 25 നാണ് കാർത്തിയുടെ ജന്മ ദിനം.
Turbo Box Office Collection Day 1: മമ്മൂട്ടി സിനിമകളിൽ ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ ബോക്സ് ഓഫീസ് കളക്ഷൻ ആണ് ടർബോ സ്വന്തമാക്കിയിരിക്കുന്നത്. 2024 ൽ ഒരു മലയാള സിനിമയ്ക്ക് കേരളത്തിൽ നിന്ന് ലഭിച്ച ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനും ഇതാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
'All We Imagine as Light in Cannes': 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ എത്തുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Guruvayoorambala Nadayil box office collection: 2024ൽ റിലീസായ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടി മൂന്നാമത്തെ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ.
Turbo movie audience response: മമ്മൂട്ടിയ്ക്കൊപ്പം കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്കിൽ നിന്ന് സുനിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.