Loksabha Election 2024 Thrissur Result: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും തുടർച്ചയായ രണ്ടാം തവണയും ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു.
Loksabha Election 2024 Vadakara Result: മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
BRP Bhaskar Death: 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. തുടർന്ന് 1966 ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു.
Lok Sabha Election 2024: AA Rahim MP expresses confidence over the victories in Attingal and Thiruvananthapuram. He said that, the exit poll predictions were proven to be wrong in so many times
Kerala Lok Sabha Election Result 2024: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.