Indian Cricket Players : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്ത്?

';

ശ്രെയസ് അയ്യർ (Shreyas Iyer)

ശ്രെയസ് അയ്യർ കൊമേഴ്സ് ബിരുദധാരിയാണ്. മുംബൈയിലെ റാംനിരജൻ ആനന്ദിലാൽ പൊഡാൾ കൊളജ് ഓഫ് കൊമേഴ്സിൽ നിന്നാണ് ശ്രെയസ് അയ്യർ ബിരുദം നേടിയത്

';

ശുഭ്മാൻ ഗിൽ (Shubman Gill)

ശുഭ്മാൻ ഗില്ലിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസമേ ഉള്ളൂ. ക്രിക്കറ്റ് കരിയറിനെ വേണ്ടിയാണ് താരം സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചത്

';

സൂര്യകുമാർ യാദവ് (Suryakumar Yadav)

സൂര്യകുമാർ യാദവും കൊമേഴ്സ് ബിരുദധാരിയാണ്. മുംബൈയിലെ പിള്ളൈ കോളജ് ഓഫ് ആർട്സ്, കോമേഴ്സിൽ ആൻജ് സയൻസിൽ നിന്നാണ് സുര്യകുമാർ യാദവ് ബിരുദം നേടിയത്

';

രവീന്ദ്ര ജഡേജ (Ravindra Jadeja)

ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി രവീന്ദ്ര ജഡേജയും സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു

';

ആർ അശ്വിൻ (R Ashwin)

ബിടെക് ബിരുദധാരിയാണ് ആർ അശ്വിൻ. ചെന്നൈയിലെ എസ്എസ്എൻ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നാണ് അശ്വിൻ ബിടെക്ക് നേടിയത്

';

രോഹിത് ശർമ (Rohit Sharma)

പ്ലസ് ടു പാസായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബിരുദത്തിന് ചേർന്നിരുന്നു. എന്നാൽ ക്രിക്കറ്റിനെ തുടർന്ന് താരം തന്റെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു

';

കെ.എൽ രാഹുൽ (KL Rahul)

കെ.എൽ രാഹുലും കൊമേഴ്സ് ബിരുദധാരിയാണ്. ബെംഗളൂരുവിലെ ശ്രീ ഭഗവാൻ മഹാവീർ ജെയിൻ കോളജിൽ നിന്നാണ് രാഹുൽ ബിരുദം നേടിയത്

';

വിരാട് കോലി (Virat Kohli)

വിരാട് കോലിക്കും സ്കൂൾ വിദ്യാഭ്യാസമേ ഉള്ളൂ. അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയതോടെ കോലി തന്റെ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

';

ഹാർദിക് പാണ്ഡ്യ (Hardik Pandya)

ഹാർദിക് പാണ്ഡ്യ തന്റെ എട്ടാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു

';

VIEW ALL

Read Next Story