Ashwathy Nair

സാരിയിൽ പൊളി ലുക്കിൽ അശ്വതി നായർ, ചിത്രങ്ങൾ കാണാം

';

അശ്വതി നായർ

മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി നായർ. അഭിനയവും മോഡലിങ്ങും കരിയറായി കൊണ്ടുപോകുന്ന താരത്തിന് വലിയ ഫാൻ ഫോളോയിങ്ങുണ്ട്

';

മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ ഇപ്പോൾ വൈറലാകുന്നത്. നടിയുടെ ചിത്രങ്ങൾ കാണാം. അശ്വതിയുടെ സാരി ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനംമയക്കുകയാണ്.

';

ചുവപ്പ് സാരി

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് നടി എത്തിയിരിക്കുന്നത്. ചുവപ്പിൽ ഗോൾഡൻ കളർ ഡിസൈനുള്ള സാരിക്ക് ബ്ലാക്ക് ഫുൾ സ്ലീവ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. കഴുത്തിലും കാതിലുമായി വളരെക്കുറച്ച് ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.

';

ഉപ്പും മുളകും

ഉപ്പും മുളകും പ്രോഗ്രാമിൽ പൂജ ജയറാം എന്ന കഥാപാത്രം ചെയ്താണ് താരം അഭിനയം തുടങ്ങുന്നത്. ടെലിവിഷൻ രംഗത്തും നടി സജീവമാണ്. അഭിനയത്തിനൊപ്പം അവതാരികയായും നർത്തകിയായും താരം സജീവമാണ്.

';

VIEW ALL

Read Next Story