Sshivada: ഇൻസ്റ്റ​ഗ്രാം

തന്റെ ഇന്സ്റ്റ​​ഗ്രാം അക്കൗണ്ടിലാണ് ശിവദ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.

';

ക്യാപ്ഷൻ

Sunday mornings എന്നാണ് ശിവദ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

';

ഫോട്ടോ

thearjunvb ആണ് ശിവദയുടെ ഈ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. വൈറ്റ് ചുരിദാറിലുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

@vintageclosetofkamali ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @celestia_glamjewels ൽ നിന്നാണ് ഔട്ട്ഫിറ്റിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് ശിവദ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story