ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് സനുഷ ചിത്രങ്ങൾ പങ്കുവെച്ചത്. ഏറെ കാലത്തിന് ശേഷമാണ് താരം ചിത്രങ്ങളുമായി എത്തിയത്.

';

ക്യാപ്ഷൻ

All the hidden wounds will heal one day and the scars will be faded എന്നാണ് സനുഷ ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

';

ക്യാപ്ഷൻ

വേദന വിട പറയും, സ്നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നിങ്ങളുടെ മനോഹരമായ ഹൃദയത്തിനുള്ളിൽ സന്തോഷം വസിക്കും എന്നും സനുഷ ക്യാപ്ഷനൊപ്പം കുറിച്ചിരിക്കുന്നു.

';

ബാലതാരം

ബാലതാരമായാണ് സനുഷ സിനിമയിലെത്തിയത്. കാസർ​ഗോഡ്കാരിയായ സനുഷ തന്റെ 5ാം വയസ്സിലാണ് സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രമായ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്.

';

സിനിമ

മീശ മാധവൻ, കാഴ്ച, മാമ്പഴക്കാലം, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമൽഹാർ തുടങ്ങി മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ ഭാ​ഗമായി മാറിയ സനുഷ തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ചേക്കേറി.

';

VIEW ALL

Read Next Story