Aishwarya Lakshmi

പൊളി ലുക്കിൽ ഐശ്വര്യ ലക്ഷ്മി... ചിത്രങ്ങൾ!

';

Aishwarya Lakshmi New Photos

തമിഴിൽ കഴിഞ്ഞ വർഷമിറങ്ങിയ ഏറ്റവും വലിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. വലിയ സ്റ്റാർകാസ്റ്റുള്ള ചിത്രത്തിലൂടെ സൗത്തിൽ വലിയ ആരാധകരെ നേടിയ നടിയായിരുന്നു ഐശ്വര്യ ലക്ഷ്മി

';

സിനിമയിൽ പൂങ്കുഴലി എന്ന കഥാപാത്രമായി നടി മികച്ച അഭിനയമായിരുന്നു കാഴ്ചവച്ചത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ട് കാണാം...

';

Aishwarya Lakshmis Glamorous look

നടിയുടെ ചിത്രങ്ങളുടെ ഹൈലൈറ്റ് പൂക്കളാണ്. പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളാണിവ. താരത്തിന്റെ ഔട്ട്ഫിറ്റിലും പൂക്കളുടെ പ്രിന്റുകളുണ്ട്

';

Aishwarya Lakshmis stylen shoot

പ്രൈവറ്റ് റിസോട്ടിൽ നിന്നാണ് താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ഷാഫി കബീറാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. നടിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്

';

Ponniyin Selvan Fame

മോഡലിങ്ങ് രംഗത്തു നിന്നാണ് ഐശ്വര്യ സിനിമയിലേക്കെത്തുന്നത്. അഭിനയം തുടങ്ങുന്നതിന് മുൻപ് താരം മാഗസിൻ കവർ ഗേളായിട്ടുണ്ട്

';

Aishwarya Lakshmi Latest Photoshoot

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആഷിക് അബു സംവിധാനം ചെയ്ത മായാനദിയിലൂടെയാണ് ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയാവുന്നത്

';

VIEW ALL

Read Next Story