Malavika Mohanan: ഇൻസ്റ്റഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് മാളവിക മോഹനൻ ഈ ഹോട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

';

ഔട്ട്ഫിറ്റ്

സ്കൈ ബ്ലൂ നിറത്തിൽ ബിക്കിനി മോഡൽ ഔട്ട്ഫിറ്റ് ആണ് മാളവിക മോഹനൻ അടങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

';

കമന്റ്സ്

മാളവിക മോഹനന്റെ ഈ ഹോട്ട് ബിക്കിനി മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

';

മാളവിക മോഹനൻ

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും മുന്നിലെത്തിയ നടിയാണ് മാളവിക മോഹനൻ.

';

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനായ സിനിമയിൽ മാളവിക മോഹനന്റെ കഥാപാത്രത്തിന് വലിയ ശ്രദ്ധയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

';

VIEW ALL

Read Next Story