Malavika Menon: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ലൊക്കേഷൻ

അൽ അലാം പാലസിനു മുന്നിലാണ് മാളവിക കുടയും ചൂടി ​ഗെറ്റപ്പ് ലുക്കിൽ നിൽക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

';

ബാലതാരം

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മാളവിക. 916 എന്ന അനൂപ് മോനോൻ നായകനായ ചിത്രത്തലാണ് താരം ആദ്യമായി അഭിനയിച്ചത്.

';

സിനിമ

പിന്നീട് നിരവധി സിനിമ തമിഴിലും മലയാളത്തിലുമായി ചെയ്ത മാളവികയുടെ കരിയർ പെട്ടെന്നാണ് ഉയർന്നത്. വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മാളവിക മേനോൻ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസറ്റ് ചെയ്യാറുണ്ട്.

';

VIEW ALL

Read Next Story