OTT Releases : ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

';

ഫിലിപ്സ് ഇന്ന് മുതലാണ് ഒടിടിയിൽ എത്തിയത്. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൌത്ത് എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാൻ സാധിക്കും

';

സലാർ ഇന്ന് അർധരാത്രിയിൽ നെറ്റ്ഫ്ലിക്സിൽ എത്തും

';

ഇന്ത്യൻ പോലീസ് ഫോഴ്സ് ആമസോൺ ഒറിജിനൽ സീരീസാണ്. രോഹിത് ഷെട്ടി ഒരുക്കിയ വെബ് സീരീസ് അമസോൺ പ്രൈമിൽ ലഭ്യമാണ്

';

ആനിമൽ ജനുവരി 26ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

';

നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ സംപ്രേഷണം ചെയ്യും

';

VIEW ALL

Read Next Story