അതിർത്തിയിലെ സൗന്ദര്യം

തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിലാണ് കണ്ണാടിക്കുളം സ്ഥിതി ചെയ്യുന്നത്

';

റോഡരികിലെ വിസ്മയം

അമ്പൂരിയിൽ നിന്ന് 10 കി.മീ സഞ്ചരിച്ചാൽ കണ്ണാടിക്കുളത്ത് എത്താം

';

എങ്ങനെ കണ്ടെത്താം?

ഗൂഗിൾ മാപ്പിൽ കണ്ണാടിക്കുളം എന്ന് സെർച്ച് ചെയ്താൽ ഈ സ്ഥലം കാണാം

';

സവിശേഷത

കണ്ണാടി പോലെ തെളിഞ്ഞ വെള്ളമാണ് ഇവിടുത്തെ സവിശേഷത

';

തിക്കും തിരക്കുമില്ല

തിക്കും തിരക്കുമില്ലാതെ ഇവിടെ ശാന്തമായി കുളിക്കാനും വിശ്രമിക്കാനും കഴിയും

';

സുന്ദരം സുരക്ഷിതം

തീർത്തും സുരക്ഷിതമായതിനാൽ കുടുംബത്തോടൊപ്പവും ഇവിടേയ്ക്ക് ധൈര്യമായി വരാം

';

കിടിലൻ യാത്രാനുഭവം

അമ്പൂരിയില്‍ നിന്ന് തിരക്കുകളൊന്നുമില്ലാത്ത ചെറിയ റോഡിലൂടെയാണ് യാത്ര

';

സമീപക്കാഴ്ചകൾ

ഗണപതിക്കൽ, ചിറ്റാർ തുടങ്ങിയ മനോഹര സ്ഥലങ്ങൾ സമീപത്തുണ്ട്

';

VIEW ALL

Read Next Story