Moringa Leaves Benefits: മുരിങ്ങയില

ശരീരത്തിനാവശ്യമായ നിരവധി ​ഗുണങ്ങൾ അടങ്ങിയ പ്രകൃതിയുടെ വരദാനമാണ് മുരിങ്ങയില. അതിനാൽ ഇതിനെ ഔഷധ ഇലകളുടെ ഒപ്പം ഉൾപ്പെടുത്തുന്നു.

';

രോ​ഗം

ആന്റി ഓക്സിഡ‍ന്റ് ​ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന മുരിങ്ങയില ശരീരത്തിലെ നിരവധി രോ​ഗങ്ങൾക്ക് ഒരു പരിഹാരമാണ്.

';

വേദനകൾ

ശരീരത്തിലെ സന്ധികളുടെ വേദന കുറയ്ക്കുന്നതിന് ഏറ്റവും നലിയ പരിഹാരമാണ് മുരിങ്ങയില. ഇത് ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരിനെ ഉരുക്കി കളയാൻ സഹായിക്കുന്നു.

';

പ്രമേഹം

ശരീരത്തിലെ ഉയരുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.

';

കൊളസ്ട്രോൾ

ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊളസ്ട്രോളിനെ തുരത്താനുള്ള കഴിവ് മുരിങ്ങയിലയ്ക്ക് ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

';

ദഹനപ്രശ്നങ്ങൾ

മുരിങ്ങയില കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. കാരണം ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു.

';

ചർമ്മം

മുരിങ്ങയില കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ​ഗുണങ്ങൾ ചർമ്മ്തിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

നിരാകരണം

ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് വീട്ടുവദ്യങ്ങളുടയും പൊതുവായ കാര്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story